Tuesday, April 15, 2008

"കണിനാടകം"

വിഷു
കണിവച്ചു
കൊന്നപ്പൂ വാടി ..
തണ്ടടര്‍ന്നു

അമ്മ കണ്ണു പൊത്തി..
ഞാന്‍ നടന്നു..
കണി കണ്ടു
കണ്ണടച്ചു..
വീണ്ടും ഉറക്കമായി.

*:*

വിഷു വരും പോകും
കടലിളകും
തിരയിറങ്ങും

കടലില്‍ ചുഴി വരും
കടലമ്മ കള്ളി

കടയറ്റ തെങ്ങുംകടലെടുക്കും
കരയില്‍,
ചെന്തെങ്ങുകള്‍ മാത്രം ബാക്കി.

വീണ്ടും വിഷു വരും
കണി വരും.
കണ്ണൂ പൊത്തും
നാടകം തീരും.

****************

ആദ്യ പോസ്റ്റ്.. ഒരു കവിത.. അഭിപ്രായങ്ങള്‍ അറിയിക്കുക

2 comments:

മൃദുല്‍രാജ് said...

വിഷു
കണിവച്ചു
കൊന്നപ്പൂ വാടി ..
തണ്ടടര്‍ന്നു

അമ്മ കണ്ണു പൊത്തി..
ഞാന്‍ നടന്നു..
കണി കണ്ടു
കണ്ണടച്ചു..
വീണ്ടും ഉറക്കമായി.

*:*

വിഷു വരും പോകും
കടലിളകും
തിരയിറങ്ങും


ആധുനിക കവിത.. അഭിപ്രായം അറിയിക്കുക.. ഇത് എന്റെ വേറെ ബ്ലോഗില്‍ പോസ്റ്റിയിട്ട് എങ്ങും വരുന്നില്ല... അതാ ഈ പുതിയ ബ്ലോഗ് തുടങ്ങി പോസ്റ്റിയത്.
ഒരു ആധുനിക കവിത.. വായിക്കൂ ..അസ്വദിക്കൂ , നിരൂപിക്കൂ..

മൃദുല്‍രാജ് said...

അയ്യയ്യോ.. ഈ കവിതയും എവിടെയും വരുന്നില്ലല്ലോ... എന്റെ അഗ്രിഗേറ്ററുകളേ,,, രക്ഷിക്കൂ,,,