Friday, May 9, 2008

ഈ ആഴ്ചത്തെ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റ്

ഈ ആഴ്ചത്തെ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റ്. ബെര്‍ളിയുടെ പോള്സന്റെ ഗാലറി ക്ലിപ്പുകള്‍ ...
കാരണം ഏറ്റവും നല്ല അടി നടന്നത് അവിടെ.

വിവരണങ്ങള്‍

സം‌വിധാനം .......................... ബെര്‍ളി.
നായകന്‍ ............................... രാജ്.
നായിക (ആണോ പെണ്ണോ) .... ഇഞ്ചി
വില്ലന്‍ .............................. അഹങ്കാരി,
സഹനടന്മാര്‍‍ ......................... തറവാടി, അനില്‍ശ്രീ, ഇടിവാള്‍..പിന്നെ ഒത്തിരി പേര്
‍സഹനടിമാര്‍......................... കൊച്ചുത്രേസ്യ, പ്രിയ, ടെസ്സി..പിന്നെ ഒത്തിരി പേര്
‍വിദൂഷകന്‍ ............................ സാല്‍ജോ
ഒരു പ്രാധാന ഗസ്റ്റ് ................... സൂരജ്.

ഗുണപാഠങ്ങള്‍ ..ഒത്തിരി..

1. സമൂഹത്തിലെ ആരെയും വച്ച് കഥകള്‍ പാടില്ല.

2. ബ്ലോഗില്‍ ആര്‍ക്കും ആരുടെയും തന്തക്കും തള്ളക്കും വിളിക്കാം.

3. ബ്ലോഗര്‍ ഐ.ഡി വച്ച് മാത്രമേ സംബോധന പാടുള്ളൂ. ചേട്ടാ, ചേച്ചി വിളി ഒരിക്കലും പാടില്ല. അത് ആ ബ്ലോഗറെ അപമാനിക്കുന്നതിനു തുല്യമാണ്. കാരണം ആ ചേച്ചിക്കു പുറകില്‍ ഒരു ചേട്ടന്‍ ആകാന്‍ സാധ്യത ഉണ്ട്. പുറത്തേക്ക് നോക്കി നില്‍ക്കുന്ന ഫോട്ടോ ആണെങ്കില്‍ എങ്ങെനെ മനസ്സിലാകും?

4. വലിയ മുലയുള്ള സ്ത്രീകള്‍ പെട്ടെന്ന് വളയും എന്ന് ആരോ കണ്ടുപിടിച്ചിരിക്കുന്നു. (സ്ത്രീകള്‍ അളന്നു നോക്കി തങ്ങളുടെ വളവ് തിട്ടപ്പെടുത്തുന്നത് നല്ലതായിരിക്കും.) ഷക്കീല പെട്ടെന്ന് വളയുന്നു എന്നതാണോ ഇദ്ദേഹം പറയാന്‍ കാരണം എന്ന് അറിയില്ല.

ഇനിയുള്ള ഗുണപാഠങ്ങള്‍ നിങ്ങള്‍ കണ്ടു പിടിക്കൂ.

4 comments:

മൃദുല്‍രാജ് said...

ബ്ലോഗര്‍ ഐ.ഡി വച്ച് മാത്രമേ സംബോധന പാടുള്ളൂ. ചേട്ടാ, ചേച്ചി വിളി ഒരിക്കലും പാടില്ല. അത് ആ ബ്ലോഗറെ അപമാനിക്കുന്നതിനു തുല്യമാണ്. കാരണം ആ ചേച്ചിക്കു പുറകില്‍ ഒരു ചേട്ടന്‍ ആകാന്‍ സാധ്യത ഉണ്ട്. പുറത്തേക്ക് നോക്കി നില്‍ക്കുന്ന ഫോട്ടോ ആണെങ്കില്‍ എങ്ങെനെ മനസ്സിലാകും?

Joji said...

മ്രുദുലന്‍: അണണൊ പെണണാണൊ എന്നറിയതിനെ നായിക എന്നല്ല 'സാധനം ​' എന്നാണു വിളിക്കുക

yousufpa said...

എനിയ്ക്കൊന്നറീല്ലേയ്.....

അഹങ്കാരി... said...

ന്നെ വില്ലനാക്കീല്ലേ...

ജാഗ്രതൈ...നാന്‍ എം.എന്‍ നമ്പ്യാ‍രുടേക്കാള്‍ മോശമാന വില്ലനാക്കും...