Sunday, April 12, 2009

ഒരു വരിമുറി കവിത..

മുലകള്‍ അറുത്ത്
മയിരുകള്‍
മുറിച്ച്

ഇരിക്കും കൊമ്പറുത്ത്
ഇലയില്‍
കിടത്തി

പവിത്രം ധരിച്ച്
പലകുറി
ഉരുവിട്ട്

മന്ത്രം ചൊല്ലി
മണികള്‍
കിലുക്കി

തെക്കോട്ട് എടുക്കാന്‍
തന്‍ മക്കള്‍
തിടുക്കുന്നു

കവിത മരിച്ചു.. ഇന്നലെ രാത്രി..

4 comments:

മൃദുല്‍രാജ് said...

ഈ കവിതക്ക്, നഖവുമായോ,എന്റെ കൈപൊള്ളിയതുമായോ ഒരു ബന്ധവുമില്ല.. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രം മാത്രം..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആദരാഞ്ജലികള്‍..

പാവപ്പെട്ടവൻ said...

ഇങ്ങനെ പോയാല്‍ ജീവിച്ചാല്‍ അത്ഭുതം

firoz said...

it's better to masturbate than to spend time reading this so called poem