Thursday, April 30, 2009

പീഢനം

സ്വന്തമല്ലാത്തതൊന്നും
ആശിക്കരുതെന്ന്
ഇന്നലെ ഞാന്‍ പഠിച്ചു.


ഇന്നലെയായിരുന്നു,
ആ പീഢനക്കേസിന്റെ വിധി.


അന്നേ പറഞ്ഞതാ വേണ്ടെന്ന്
ഏജന്റ് സമ്മതിച്ചില്ല
ഇതാണ് വിധി..


ആട്ടുകട്ടില്‍ അനങ്ങുമ്പോള്‍
കുറ്റം പറയില്ല
മുപ്പത്താറിന്‍ പരിചയം.


പക്ഷേ,
പതിനാറായില്ല പോലും
കണ്ടാല്‍ പറയില്ല.

7 comments:

മൃദുല്‍രാജ് said...

ഇത് ഒരു കവിതയല്ലെങ്കില്‍ ബൂലോക കവിതയിലെ കവിത ഒന്നും കവിത അല്ല....

പകല്‍കിനാവന്‍ | daYdreaMer said...

പക്ഷേ,
പതിനാറായില്ല പോലും
കണ്ടാല്‍ പറയില്ല.

നമ്മള്‍ ഇനി എന്ന് നന്നാകും.. നന്നാകേണ്ട.. അതാ നല്ലത്.. (നന്നായി.. )
:)

വീകെ said...

ഏജന്റാണൊ ഏമാൻ....
പറഞ്ഞാൽ നിന്നു കൊടുക്കാൻ

പാവപ്പെട്ടവൻ said...

പക്ഷേ,
പതിനാറായില്ല പോലും
കണ്ടാല്‍ പറയില്ല.

സദാചാരങ്ങള്‍ പടിയിറങ്ങുമ്പോള്‍ നമ്മള്‍ പുതിയ തിരക്കിലേക്കാണ്

ഹന്‍ല്ലലത്ത് Hanllalath said...

പീഡനങ്ങളുടെ അകപ്പൊരുളുകള്‍ ഇരകള്‍ വേട്ടക്കാരാനെന്നു തിരിച്ചറിയപ്പെടുമ്പോള്‍ പലപ്പോഴും മാറി മറിയുന്നു..

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

പീഡിപ്പിക്കുമ്പോള്‍ എന്തെങ്കിലും രേഖ ചോദിക്കണം. ഫോട്ടോ ഉള്ളതാണ് നല്ലത്. ഞാന്‍ എപ്പോഴും ഇത് ശ്രദ്ധിക്കും. (നിര്‍ബന്ധമാണ്‌) ഒരിക്കലും എസ്.എസ്.എല്‍സി ബുക്കിലെ പ്രായം തെളിവായി സ്വീകരിക്കരുത്. അല്ലാത്തവരെ പറഞ്ഞയക്കുക. പീഡിപ്പിക്കാന്‍ നമ്മളെ കിട്ടില്ല കൂട്ടുകാരി,, വല്ല കുഞ്ഞാലികുട്ടിമാരെയും ട്രൈ ചെയ്യൂ എന്ന് ഉപദേശിച്ച്. (എങ്കിലും തിരക്കിനു കാര്യമായ കുറവ് അനുഭവപ്പെടുന്നില്ല!!) LOL

Sabu Kottotty said...

പീഢനങ്ങള്‍ നല്ലൊരു ശതമാനം ഇതു തന്നെയാണ്‌. മൃദുല്‍രാജിന്‍റെ അഭിപ്രായമാണ്‌ എനിക്കും. ഇതു കവിതയല്ലെങ്കില്‍ ബൂലോകത്തുള്ളതൊന്നും കവിതയല്ല !