Tuesday, December 16, 2008

എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം?


കഴിഞ്ഞ വര്‍ഷം "മിസ് സരേ" ആയി തെരെഞ്ഞെടുക്കപ്പെട്ട മിസ് മാര്‍ഷല്‍. പക്ഷേ മിസ് ഇംഗ്ലണ്ട് ആയി തെരെഞ്ഞെടുക്കപ്പെടാന്‍ യോഗ്യത ഉണ്ടായില്ല. കാരണം ഓവര്‍ സൈസ്.
ഇതാണ് പുള്ളിക്കാരിയുടെ അളവുകള്‍.

Weight: 12 stone 8lbs / 176 lbs
Height: 5ft 10in
Dress: 16
Bust: 36D
Stats: 36/32/43



ഇനി മിസ്സ് ഇംഗ്ലണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ജോര്‍ജിയ ഹോഴ്‌സ്ലേ . പുള്ളിക്കാരിയോട് അധികൃതര്‍ ആവശ്യപ്പെട്ടത് മിസ് വേള്‍ഡ് മല്‍സരത്തിന് പോകുന്നതിന് മുമ്പ് ഇത്തിരി കൂടി സൈസ് വക്കണം എന്നാണ്.


അപ്പോള്‍ ചോദ്യം.. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? ചിലര്‍ക്ക് മാര്‍ഷല്‍ ആയിരിക്കും സുന്ദരി, ഇനി ചിലര്‍ക്ക് ജോര്‍ജിയ ആയിരിക്കും. ഇനി ചിലര്‍ക്ക് ഷക്കീല ആയിരിക്കും, ചിലര്‍ക്ക് അനുരാധ ആയിരിക്കും, ചിലര്‍ക്ക് നയന്‍‌താര ആയിരിക്കും.. പക്ഷേ ഈ മല്‍സരത്തിന് എന്തായിരിക്കും ചേരുന്ന സൈസ്?



ആരെയാണ് നിങ്ങള്‍ക്ക് ഇഷ്ടമായത്?














5 comments:

മൃദുല്‍രാജ് said...

അപ്പോള്‍ ചോദ്യം.. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? ചിലര്‍ക്ക് മാര്‍ഷല്‍ ആയിരിക്കും സുന്ദരി, ഇനി ചിലര്‍ക്ക് ജോര്‍ജിയ ആയിരിക്കും. ഇനി ചിലര്‍ക്ക് ഷക്കീല ആയിരിക്കും, ചിലര്‍ക്ക് അനുരാധ ആയിരിക്കും, ചിലര്‍ക്ക് നയന്‍‌താര ആയിരിക്കും.. പക്ഷേ ഈ മല്‍സരത്തിന് എന്തായിരിക്കും ചേരുന്ന സൈസ്?

chithrakaran ചിത്രകാരന്‍ said...

നല്ല ചരക്കുകളെ ഉണ്ടാക്കുക എന്നതാണ് സൌന്ദര്യ മത്സരങ്ങളുടെ ലക്ഷ്യം. ഒരു ചരക്ക് സംസ്കാരം അതു വിഭാവനചെയ്യുന്നു.
പണ്ടുകാലത്തെ ബ്രാഹ്മണരുടെ കണ്ടുപിടുത്തമായ ദേവദാസി സംബ്രദായത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ്.
അതായത് സ്ത്രീകളെ പൊലിപ്പിക്കല്‍.
പൊലിയാടല്‍ എന്ന് കാലാന്തരെ രൂപമാറ്റം വരുന്ന സമൂഹത്തെ കൊള്ളയടിക്കാനുള്ള ചൂഷണതന്ത്രം.

മൃദുല്‍രാജ് said...

ചിത്രകാരാ,,,
ഞാന്‍ പറഞ്ഞത് ഇതൊക്കെ വെറുമൊരു ഗിമിക് ആണെന്ന് തന്നെയാണ്. സറേ എന്ന സ്ഥലത്തുള്ളവര്‍ സൗന്ദര്യറാണിയായി തെരെഞ്ഞെടുത്തവളെ ബാക്കിയുള്ളവര്‍ക്ക് എന്തു കൊണ്ട് സുന്ദരിയായി കാണാന്‍ പറ്റുന്നില്ല? ഇവര്‍ പറയുന്ന അളവാണോ സുന്ദരിമാരുടെ പെര്‍ഫെക്റ്റ് അളവ്?

എനിക്ക് ഇത്തിരി തടിയുള്ള, ഒരു കൈ നിറയെ എങ്കിലും മുലയുള്ളവളെ ആണ് ഇഷ്ടം, അല്ലാതെ ഹോട്ടലിലെ ഇഡ്ഡലി പോലെയുള്ള മാറിടമുള്ളവളെയല്ല. സാധാരണ ആണുങ്ങള്‍ക്ക് ഒക്കെ അതു തന്നെയാണിഷ്ടം എന്നാണ് ഞാന്‍ കരുതുന്നത്.

മുഖ സൗന്ദര്യം, ഇങ്ങനെയുള്ള മല്‍സരങ്ങളില്‍ ഏതായാലും നോക്കണം. അതിന്റെ കൂടെ ശരീര അളവുകള്‍ നോക്കണം, പക്ഷേ അത് ഇന്നതു തന്നെ വേണം എന്നൊക്കെ പറയുന്നത് പോക്രിത്തരം അല്ലേ?

പിന്നെ ഇതില്‍ സദാചാരത്തിന്റെയൊന്നും പ്രശ്നം ഒന്നും വരുന്നില്ല. ഇത് ഒരു മല്‍സരവും ബിസിനസ്സും ആയി കണ്ടാല്ല് മതി. ഷൈനി വില്‍സന്‍ നിക്കര്‍ ഇട്ടാലും പി ടി ഉഷ നിക്കറിട്ടാലും നമ്മള്‍ അതില്‍ അശ്ലീലംകാണില്ലല്ലൊ ..

മൃദുല്‍രാജ് said...

മിസ്റ്റര്‍ ഇന്‍ഡ്യ മല്‍സരത്തിന് അവന്മാര്‍ കോണകം പോലെയുള്ള ഷഡ്ഡി അല്ലേ ഇടുന്നത്.. എന്നിട്ട് മസിലും പെരുപ്പിച്ച് നില്‍ക്കുന്നില്ലേ? അപ്പോള്‍ സ്ത്രീകള്‍ക്ക് എന്തു തോന്നും !!

അനില്‍ശ്രീ... said...

ഇനിയൊരെണ്ണം കൂടി കാണൂ .