Wednesday, October 1, 2008

അനോണിമാഷിന്റെ അപരന്‍ ?

ഈ കാണുന്ന പ്രൊഫൈല്‍ അനോണിമാഷാണോ അതോ അനോണിമാഷിന്റെ അപരനോ? ഏതായാലും അതില്‍ കാണുന്ന പോസ്റ്റുകള്‍ എല്ലാം കോപ്പിയടിച്ചതാണ്. ഇതെ എങ്ങനെ സംഭവിച്ചു? അനോണിമാഷിനെതിരെ നടക്കുന്ന ഗൂഢാലോചന അല്ലേ ഇതെന്ന് ഒരു സംശയം.

പോസ്റ്റ് നമ്പര്‍ 5: റബ്ബറും പുട്ടും ഒറിജിനല്‍ ദേ ഇവിടെ എന്നിട്ടും...
പോസ്റ്റ് നമ്പര്‍ 3: കറുത്ത കാലം ഒറിജിനല്‍ ദേ ഇവിടെ കടന്നു പോയ നാളുകള്‍**
പോസ്റ്റ് നമ്പര്‍ 2: പുല്ല് പറി ഒറിജിനല്‍ ദേ ഇവിടെ പോടാ പുല്ലേ
പോസ്റ്റ് നമ്പര്‍ 1: ശിഷ്യനായ് ഗുരുവിന്റെ വക ഒറിജിനല്‍ ദേ ഇവിടെ ശിഷ്യനായ് ഗുരുവിന്റെ വക

ഇതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനപൂര്‍‌വം ആരോ ചെയ്തതാണെന്ന് വ്യക്തം. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

7 comments:

മൃദുല്‍രാജ് said...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Avide commentum restricted aanallo.

Ormmakkurippum adichumaataan thudangyo. enthaayaalum njan ezhuthiya aa postinte thalakkett addehaththinu thanne irikkatte

Mrudul, thanks for the Information

അനില്‍@ബ്ലോഗ് // anil said...

അനോണിമാഷിനു ഒരു ശത്രുവേ ഇന്നു ബൂലോകത്തുള്ളൂ.

Anonymous said...

അനോണിമാഷിന് മാത്രം അല്ല

ഗുപ്തനും

http://www.blogger.com/profile/03374958424649607998

വിലാനി അമ്മാളിനും

http://www.blogger.com/profile/17382509748749156720

ഉണ്ട് അപരന്‍സ്. എല്ലാം ഒരു ദിവസം കൊണ്ടുണ്ടായത്.

Lathika subhash said...

മൃദുല്‍ രാജ്,
എന്തൊക്കെയാണീ കേള്‍ക്കുന്നത്?
“ബൂലോകാ സമസ്താ സുഖിനോ ഭവന്തു”.

ദുശ്ശാസ്സനന്‍ said...

സോറി ട്ടോ
ഇതു ഈ പോസ്റ്റ് ന്റെ കമന്‍റ്അല്ല.
താങ്ങള്‍ക്കുള്ള ഒരു സന്ദേശമാണ്
മൃദുലന്‍ എന്നാണ് പേരെന്കിലും കഠിനമായ കാര്യങ്ങളാണല്ലോ സഖാവെ എഴുതിയിരിക്കുന്നത്. ...
ആരാ ചേട്ടന് ഈ പേരിട്ടത്... എന്തായാലും അഭിപ്രായം പോസ്റ്റ് ചെയ്തതിനു റൊമ്പ നന്ദ്രി

Basheer Vallikkunnu said...

എന്റെ ഫാമിലി ബ്ലോഗില്‍ താങ്കളുടെ ഒരു കിടിലന്‍ കമന്റ് കണ്ടു. സംഗതി എനിക്ക് ഇഷ്ടപ്പെട്ടു. അന്യര്‍ സന്ദര്‍ശിക്കരുത് എന്നും മറ്റും എഴുതിയത് ഗൌരവമായിട്ടല്ല.. വെറുതെ ഒരു ഹരത്തിന്.. താങ്കള്ക്ക് എവിടെയും ന്തെക്കാം.. എവിടെയും ഇടിക്കാം.. സ്വാഗതം.