Saturday, October 25, 2008

രണ്ട് പാറ്റകള്‍

രണ്ട് പാറ്റകള്‍.. ഇവരെന്താണ് ചെയ്യുന്നത്? അറിയാമെങ്കില്‍ പറയൂ.. പരസ്പരം തിരിഞ്ഞിരുന്ന് ഉന്തിയിടാന്‍ നോക്കുന്നോ?



എല്ലാ പടങ്ങളിലേയും വെളിച്ച വിന്യാസങ്ങള്‍ നോക്കൂ.. എത്ര മനോഹരം.

5 comments:

മൃദുല്‍രാജ് said...

രണ്ട് പാറ്റകള്‍.. ഇവരെന്താണ് ചെയ്യുന്നത്? അറിയാമെങ്കില്‍ പറയൂ.. പരസ്പരം തിരിഞ്ഞിരുന്ന് ഉന്തിയിടാന്‍ നോക്കുന്നോ?

എല്ലാ പടങ്ങളിലേയും വെളിച്ച വിന്യാസങ്ങള്‍ നോക്കൂ.. എത്ര മനോഹരം.

അനോണി ആന്റണി said...

അയ്യേ പാപ്പരാസി പാപ്പരാസി!

പാറ്റകള്‍ ഇണചേരുന്നതും മുട്ടയിടുന്നതും സീക്വന്‍സില്‍ ഇവിടെയുണ്ട്.
http://www.progeckos.com/caresheets/lobster.htm

BS Madai said...

ഒന്നു സ്വൈര്യമായി ശ്രിംഗരിക്കാനും വിടില്ലെന്നു വച്ചാല്‍, വെല്യ കഷ്ടാണു കേട്ടോ...! (അപ്പോ അതുതന്നെയല്ലെ ഉത്തരം?)

മൃദുല്‍രാജ് said...

ഉം,, അന്തോണിച്ചാ ആ ലിങ്കിന് നന്ദി.. വെറുതെ ഒരു രസത്തിന് എടുത്ത് പോസ്റ്റിയതാണ് . ഇതു പോലെ ചില ചെറിയ വണ്ടുകള്‍ ചെടികളില്‍ ഇരിക്കുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. അപ്പോള്‍ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്.\

മടായി.. കമന്റിന് നന്ദി. പക്ഷേ ഇവര്‍ ശൃംഗരുക്കുകയാണ് എന്നത് ശരിയല്ല എന്ന് തോന്നുന്നു.. പാണ്ഡുവിനെ പണ്ട് മാന്‍ ശപിച്ച പോലെ ഒന്നും ശപിക്കാതിരുന്നാല്‍ മതിയായിരുന്നു. ഹ ഹ ഹ

മാണിക്യം said...

"രണ്ട് പാറ്റകള്‍"
രണ്ടായിതന്നൈ ഇരിക്കട്ടെ.
പെരുകിയാല്‍ ശല്യമാ ഇവിടെ പാറ്റ ഇല്ല.

രണ്ട് റ്റീസ്പൂണ്‍ മൈദ
രണ്ട് റ്റീസ്പൂണ്‍ പഞ്ചസാര
രണ്ട് റ്റീസ്പൂണ്‍ പാല്പൊടി
രണ്ട് റ്റീസ്പൂണ്‍ ബോറിക് പൌഡര്‍
രണ്ട് റ്റൂസ്പൂണ്‍ പാല്‍ ചേര്‍ത്ത്
കുഴച്ച് പല്ലിമുട്ടയുടെ വലിപ്പത്തില്‍ ഉരുളകളാക്കി പറ്റകള്‍ വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക.
റെയിഡ്, പിഫ് പാഫ് തുടങ്ങിയ സ്പ്രേ അടിച്ചുള്ള ശ്വാസം മുട്ടല്‍ ഒഴിവാക്കാം.
ഇതു തിന്നാല്‍ ഒറ്റ പാറ്റയും പിന്നെ കാണില്ല.
‘ജര്‍മന്‍പാറ്റ’ എന്ന സുന്ദരിപാറ്റ
നിശേഷം ചത്തുകിട്ടും.

പടം നന്നായിട്ടുണ്ട്.
ലൈറ്റിങ്ങ് കൊള്ളാം.
സ്നേഹാശംസകളോടെ മാണിക്യും :)