ഞാന്‍ ആ പാറ്റായ്ക്ക് വിഷം വച്ചിട്ട് പോയ പോക്കാ ഇത്രേം ദിവസം പിന്നെ കാണാഞ്ഞപ്പോള്‍....
:-) വര വര , വരക്കെ വരക്കെ വരയും തെളിയും!
ഈ വരയും ഒന്നു നോക്ക് , "Ce n'est pas une president noir" ഒബാമ ജയിക്കും എന്ന് തറപ്പിച്ച് പറഞ്ഞ് എന്റെ മോള്‍ എനിക്ക് വരച്ചു തന്നത്..... http://aaltharablogs.blogspot.com/2008/11/blog-post_5368.html
മാണിക്യം.. ഞാന്‍ ഒക്കെ വരച്ചാല്‍ ആരു അഭിപ്രായം പറയാനാ എന്ന് കരുതി ഇരിക്കുകയായിരുന്നു,. പെണ്ണുങ്ങള്‍ വരച്ചാലല്ലേ അഭിപ്രായങ്ങള്‍ ചറപറാ വരുകയുള്ളൂ.. ഒന്നും മനസ്സിലായില്ല എങ്കിലും അഭിപ്രായങ്ങള്‍ക്ക് അവിടെ പഞ്ഞമില്ലല്ലോ.. (മാണിക്യത്തിന്റെ മകളുടെ വരയല്ല ഉദ്ദേശിച്ചത്. മറ്റു ചിലരുടെ..... )
മൃദുല്‍രാജ് എന്ന പേര് മാറ്റി മൃദുലന് എന്ന പേരില്‍ എഴുതുമ്പോള്‍ ചിലര്‍ മൃദുലാ... എന്നും ചിലര്‍ മൃദുലന്... എന്നും വിളിക്കുമ്പോള്‍ ഒരു വല്ലായ്കയുള്ളതിനാല് ഞാന്മൃദുല്രാജ് എന്ന ശരിക്കുള്ള പേര് തന്നെ വയ്ക്കുന്നു.
മനുഷ്യന് ഒരു ജാതിയാണെന്നും, എല്ലാ രക്തത്തിനും നിറം ചുവപ്പാണെന്നും വിശ്വസിക്കുന്നു.
5 comments:
ഇപ്പോള്‍ വരകള്‍ ആണ് ബൂലോക ട്രെന്‍ഡ്. അപ്പോള്‍ പിന്നെ ഞാന്‍ വരക്കാതിരുന്നാലോ...
കുത്തിവരയാണ് മുഖ്യം. കയ്യെഴുത്ത് നന്നായാല്‍ ശരിയാവില്ല. മഹാന്മാരുടെ ആരുടേയും കയ്യെഴുത്ത് ശരിയല്ല. അതുപോലെ വിവരമുള്ളവരുടേയും.
അണ്ണനു വരച്ചോന്നേ.
:-)
ഉപാസന
ഞാന്‍ ആ പാറ്റായ്ക്ക് വിഷം വച്ചിട്ട്
പോയ പോക്കാ ഇത്രേം ദിവസം
പിന്നെ കാണാഞ്ഞപ്പോള്‍....
:-)
വര വര ,
വരക്കെ വരക്കെ
വരയും തെളിയും!
ഈ വരയും ഒന്നു നോക്ക് ,
"Ce n'est pas une president noir" ഒബാമ ജയിക്കും എന്ന് തറപ്പിച്ച് പറഞ്ഞ്
എന്റെ മോള്‍ എനിക്ക് വരച്ചു തന്നത്.....
http://aaltharablogs.blogspot.com/2008/11/blog-post_5368.html
ഉപാസന.. അഭിപ്രായം അറിയീച്ചതിന് നന്ദി..
മാണിക്യം.. ഞാന്‍ ഒക്കെ വരച്ചാല്‍ ആരു അഭിപ്രായം പറയാനാ എന്ന് കരുതി ഇരിക്കുകയായിരുന്നു,. പെണ്ണുങ്ങള്‍ വരച്ചാലല്ലേ അഭിപ്രായങ്ങള്‍ ചറപറാ വരുകയുള്ളൂ.. ഒന്നും മനസ്സിലായില്ല എങ്കിലും അഭിപ്രായങ്ങള്‍ക്ക് അവിടെ പഞ്ഞമില്ലല്ലോ.. (മാണിക്യത്തിന്റെ മകളുടെ വരയല്ല ഉദ്ദേശിച്ചത്. മറ്റു ചിലരുടെ..... )
Enlarge ചെയ്തു നോക്കിയപ്പോഴാണ് ബള്‍ബ് കത്തിയത്. സംഗതി കൊള്ളാം. കയ്യക്ഷരത്തിന്റെ മഹത്വം ഒന്നുകൂടി കൂട്ടാമായിരുന്നു. :-)
Post a Comment